ലിനക്സ് -ഇലെ യൂണികോഡ് ചെത്തായി!

ലിനക്സ് ഉപയോഗിക്കാന്‍ തുടങ്ങിയോടുകൂടി മലയാളത്തില്‍ എഴുതാന്‍ എളുപ്പമായി. യൂണികോഡ് -ഇല്‍ ഇപ്പോള്‍ കൂടുതല്‍ നന്നായി മലയാളം എഴുതാന്‍ സാധിക്കുനുണ്ട്. അതോ ചില്ലപ്പോ ഇതു ലിനക്സ് ചെയുന്ന വെല്ല പോസ്റ്റ് രേന്ടെരിംഗ് ആയിരിക്കും.

എന്തായിലും ഫോണ്ട് ഇന്സ്റ്റാള് ചെയ്യേണ്ടി വന്നില്ല. വിസ്റ്റ യിലും ഇതു തന്നെ. മാക് -ഇല്‍ മാത്രം ഇപ്പോഴും മലയാളം ശേരിയല്ല. ലെഒപര്ദ് ചില്ലപ്പോള്‍ എല്ലാം ശേരിയാക്കി കാണും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s